South Africa leave out Faf du Plessis And Imran Tahir For T20 World Cup 2021 | Oneindia Malayalam

2021-09-10 1,628

T20 World Cup: South Africa leave out Faf du Plessis, Imran Tahir and Chris Morris

UAEയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള സൗത്താഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു.പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്, വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ഫഫ് ഡുപ്ലെസി എന്നീ പ്രമുഖതാരങ്ങളെയെല്ലാം ഒഴിവാക്കിയാണ് ക്രിക്കറ് സൗത്ത് ആഫ്രിക്ക ലോകകപ്പിനുള്ള സൗത്താഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചത് . ടെംബ ബവുമയാണ് ടീമിനെ നയിക്കുക,